📚 CURRENT AFFAIRS | 16-02-2026
🔰 ✈️ വ്യോമസേനയുടെ 'വായു ശക്തി 2026' അഭ്യാസപ്രകടനത്തിന് വേദിയാകുന്നത്?
✅ പൊഖ്റാൻ, രാജസ്ഥാൻ
🔰 🐄 രാജ്യത്തെ ആദ്യ പശു മ്യൂസിയം നിലവിൽ വരുന്നത്?
✅ മഥുര, ഉത്തർപ്രദേശ്
🔰 🇧🇩 ബംഗ്ലാദേശ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്?
✅ താരീഖ് റഹ്മാൻ
➡️ ചടങ്ങിൽ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്തത്:
🇮🇳 ലോക്സഭാ സ്പീക്കർ ഓം ബിർള
🔰 🚧 ഇന്ത്യയിലെ ആദ്യ ഭൂഗർഭ ഇരട്ടക്കുഴൽ റോഡ്-കം-റെയിൽ പദ്ധതി നിർമ്മിക്കുന്നത് ഏത് നദിക്കടിയിലാണ്?
✅ ബ്രഹ്മപുത്ര
🔰 👩👧 ആരാരുമില്ലാത്ത സ്ത്രീകൾക്കും കുട്ടികൾക്കും തണലായി പ്രവർത്തിക്കുന്ന കുടുംബശ്രീ ഹെൽപ്പ് ഡെസ്ക്?
✅ സ്നേഹിത
🔰 💳 റിസർവ് ബാങ്ക് പുറത്തിറക്കിയ ഡിജിറ്റൽ കറൻസി (ഇ-റുപ്പി) ഉപയോഗിച്ച് റേഷൻ വിതരണം നടത്താനുള്ള പൈലറ്റ് പദ്ധതി ആരംഭിച്ച സംസ്ഥാനം?
✅ ഗുജറാത്ത്
Tags:
CA 2026
